App Logo

No.1 PSC Learning App

1M+ Downloads

ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?

Aഭാര്യ പിതാവ്

Bഅച്ഛൻ

Cവലിയച്ഛൻ

Dസഹോദരൻ

Answer:

B. അച്ഛൻ

Read Explanation:

ശ്രുതിയുടെ അച്ഛൻറെ ഒരേയൊരു മകൾ ശ്രുതി തന്നെയാണ്. അരുണിന്റെ അമ്മയാണ് ശ്രുതി, ആയതിനാൽ ശ്രുതിയുടെ ഭർത്താവ് അരുണിന്റെ അച്ഛനാണ്.


Related Questions:

A, B യുടെ സഹോദരിയാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കിൽ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യുടെ ആരാണ് A ?

ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചുകൊണ്ട് ബാബു പറഞ്ഞു,"എന്റെ അമ്മയുടെ മകളുടെ അച്ഛൻറ സഹോദരിയാണ് അവർ.'' ആ സ്ത്രീ ബാബുവിന്റെ ആരാണ്?

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

P, Q വിന്റെ സഹോദരിയാണ്. R എന്നത് Q യുടെ അമ്മയാണ്. S എന്നത് R ന്റെ പിതാവ്. S ന്റെ അമ്മയാണ് T. എങ്കിൽ P യ്ക്ക് S യുമായുള്ള ബന്ധം എന്താണ് ?