Question:

' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകാരക്കോറം

Bലഡാക്ക്

Cസസ്കർ

Dപീർപഞ്ചൽ

Answer:

A. കാരക്കോറം


Related Questions:

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?

ഗിർ വനം ഏത് സംസ്ഥാനത്തിലാണ്

ഇന്ത്യയിൽ എത്ര റാംസർ തണ്ണീർതട മേഖലകളുണ്ട് ?

ഇന്ത്യയില്‍ കൂടി കടന്നു പോകുന്ന രേഖ ഏതാണ് ?

The country that handover the historical digital record ‘Monsoon Correspondence' to India