Challenger App

No.1 PSC Learning App

1M+ Downloads
സാർത്ഥകതലം __________ എന്നും വിളിക്കുന്നു.

Aടെസ്റ്റിന്റെ വലിപ്പം

Bനിർണായക മേഖലയുടെ വലിപ്പം

Cനിർമ്മാതാക്കളുടെ അപകട സാധ്യത (producer's risk)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സാർത്ഥകതലത്തിന്റെ മറ്റു പേരുകൾ ടെസ്റ്റിന്റെ വലിപ്പം നിർണായക മേഖലയുടെ വലിപ്പം നിർമ്മാതാക്കളുടെ അപകട സാധ്യത


Related Questions:

ഒരു നാണയം 2 പ്രാവശ്യം എറിയുന്നു . ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ള സാധ്യത?
ഒരു പൈചാർട്ടിന്റെ ആകെ കോൺ അളവ്
Find the mean of the prime numbers between 9 and 50?
സംഖ്യപരമായി അളക്കാൻ കഴിയാത്ത ചരങ്ങൾ അറിയപ്പെടുന്നത് ?
ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :