App Logo

No.1 PSC Learning App

1M+ Downloads
അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്ന ലക്ഷണങ്ങൾ :

Aപരുക്കേറ്റ ഭാഗം ഇളക്കാൻ പ്രയാസം

Bനീര് വന്ന് വീർത്തിരിക്കുക

Cപരുക്കേറ്റിടത്ത് വേദന

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

മസ്തിഷ്ക്കത്തിന്റെ ഏത് ഭാഗത്ത് ക്ഷതം ഏൽക്കുന്നതാണ് പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നത് ?
മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :
അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ ?
കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?