App Logo

No.1 PSC Learning App

1M+ Downloads
രാസ അധിശോഷണത്തിൽ സംയുക്തങ്ങളുടെ രൂപീകരണം ഉള്ളതിനാൽ ഇത് ഏത് സ്വഭാവമുള്ള പ്രവർത്തനമാണ്?

Aഉഭയദിശീയം

Bതാപശോഷക പ്രവർത്തനം

Cഏകദിശീയം

Dറിവേഴ്സിബിൾ പ്രവർത്തനം

Answer:

C. ഏകദിശീയം

Read Explanation:

  • രാസ അധിശോഷണത്തിൽ സംയുക്തങ്ങളുടെ രൂപീകരണം ഉള്ളതിനാൽ അത് ഒരു ഏകദിശീയ പ്രവർത്തനമാണ്.


Related Questions:

The rotational spectrum of molecules arises because of
താഴെ പറയുന്നവയിൽ ഏത് അധിശോഷണത്തിനാണ് ഉയർന്ന ഉത്തേജനോർജ്ജം ആവശ്യമുള്ളത്?
The shape of XeF4 molecule is
The term ‘molecule’ was coined by
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :