Challenger App

No.1 PSC Learning App

1M+ Downloads
ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.

Aസ്വപോഷികൾ

Bപരപോഷികൾ

Cപരാദസസ്യങ്ങൾ

Dഇതൊന്നുമല്ല

Answer:

A. സ്വപോഷികൾ

Read Explanation:

സ്വപോഷികൾ (Autotrophs):

      ഹരിതസസ്യങ്ങൾ ആഹാരത്തിന് മറ്റു ജീവികളെ ആശ്രയിക്കുന്നില്ല. ഇവ സ്വയം ആഹാരം നിർമിക്കുന്നവയാണ്. ഇവയെ സ്വപോഷികൾ (Autotrophs) എന്നു പറയുന്നു.

 

പരപോഷികൾ (Heterotrophs):

     സ്വയം ആഹാരത്തെ നിർമിക്കാൻ കഴിയാത്ത ജീവികൾ, ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു. ഇവയെ പരപോഷികൾ (Heterotrophs) എന്നറിയപ്പെടുന്നു.


Related Questions:

അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഉളിപ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് എവിടെ വെച്ചാണ് ?
മൂത്രത്തിന്റെ എത്ര % ജലം ആണ് ?
കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും, മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ അറിയപ്പെടുന്നത് ?