അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ _________എന്നും അറിയപ്പെടുന്നു.
Aമെട്രിക് traits
Bക്രോമോസോമൽ traits
Cഡോമിനന്റ് traits
Dകോഡമിനന്റ് traits
Answer:
A. മെട്രിക് traits
Read Explanation:
അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ, മെട്രിക് traits എന്നും അറിയപ്പെടുന്നു.
ഉയരം, ഭാരം, സസ്യങ്ങളിലെ ഉൽപാദന നിരക്ക്, കന്നുകാലികളിലെ പാൽ ഉൽപാദന നിരക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.