App Logo

No.1 PSC Learning App

1M+ Downloads
Singer Justin Bieber comes from ..... ordinary family.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ ordinary എന്ന വാക്കു തുടങ്ങുന്നത് vowel letter ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

Aren't you having .......... fun? Is there a problem?
This is ............ amazing dance club.
Fill in the blank with a suitable article:"she hopes to join ___ university soon".
He is ........ almost famous man of his locality
This is ................ unusual matter