Challenger App

No.1 PSC Learning App

1M+ Downloads
Single stranded binding protein (ssBs) ന്റെ ധർമ്മം എന്ത് ?

Aഡിഎൻഎയുടെ നിർമ്മാണ തോത് ത്വരിതപ്പെടുത്തുന്നു.

BSliding clamp നെ DNA യിൽ load ചെയ്യുന്നു.

Cവേർപെടപ്പെട്ട DNA ഇഴകളെ സ്ഥിരത ഉള്ളതാക്കുകയും, സംരക്ഷണം നൽകുകയും ചെയ്യുന്നു.

Dഇവയൊന്നുമല്ല

Answer:

C. വേർപെടപ്പെട്ട DNA ഇഴകളെ സ്ഥിരത ഉള്ളതാക്കുകയും, സംരക്ഷണം നൽകുകയും ചെയ്യുന്നു.

Read Explanation:

•Single stranded binding protein (ssBs) വേർപെടപ്പെട്ട DNA ഇഴകളെ സ്ഥിരത ഉള്ളതാക്കുകയും, സംരക്ഷണം നൽകുകയും ചെയ്യുന്നു.


Related Questions:

രക്തം കട്ടപിടിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്?
The termination codon is not ____________
Which of the following is not involved in the post transcriptional processing of t-RNA?
ഒരു ആൻ്റിബോഡിയിലെ ആൻ്റിജൻ ബൈൻഡിംഗ് സൈറ്റിനെ എന്താണ് വിളിക്കുന്നത്?
ഗ്ലൈക്കോകാലിക്സ് എന്ന പദം ഉപയോഗിക്കുന്നത്