App Logo

No.1 PSC Learning App

1M+ Downloads

സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്

Aവിറ്റാമിൻ B

Bവിറ്റാമിൻ A

Cവിറ്റാമിൻ K

Dവിറ്റാമിൻ C

Answer:

B. വിറ്റാമിൻ A

Read Explanation:

  • കണ്ണിന്റെ ആരോഗ്യത്തിനു വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവകം -ജീവികം എ 
  • ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം -ജീവകം A
  •  പാലിൽ സുലഭമായിട്ടുള്ള ജീവകം -ജീവകം എ 

Related Questions:

കോബാൾട് അടങ്ങിയ വിറ്റാമിൻ ?

കാതറിൻ സ്‌കോട്ട് ബിഷപ്പ്, ഹെർബർട്ട് എം. ഇവാൻസ് എന്നിവർ കണ്ടെത്തിയ വിറ്റാമിൻ ഏതാണ് ?

ഒരു നിരോക്സികാരി കൂടിയായ ജീവകം ഏത്?

ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?

ശരീരത്തിൽ കാൽസ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത് ?