Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:

Aഅടയാളങ്ങളിൽ പറഞ്ഞിരിക്കുന്ന വേഗ പരിധികളിൽ കൂടുതൽ വേഗതയിൽ

Bഒരു ഡ്രൈവറും മതിയായ കാരണമില്ലാതെ ,സാധാരണ ട്രാഫിക് ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ വളരെ കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുവാൻ പാടുള്ളതല്ല .

Cഅടയാളങ്ങളാൽ കൺസ്ട്രക്ഷൻ സൈറ്റ്,സ്കൂൾ എന്നിവിടങ്ങളിൽ ഡ്രൈവർ 25 KM/hr ഇത് കൂടുതൽ ഓടിക്കാൻ പാടില്ല

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ: അടയാളങ്ങളിൽ പറഞ്ഞിരിക്കുന്ന വേഗ പരിധികളിൽ കൂടുതൽ വേഗതയിൽ ഒരു ഡ്രൈവറും മതിയായ കാരണമില്ലാതെ ,സാധാരണ ട്രാഫിക് ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ വളരെ കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുവാൻ പാടുള്ളതല്ല . അടയാളങ്ങളാൽ കൺസ്ട്രക്ഷൻ സൈറ്റ്,സ്കൂൾ എന്നിവിടങ്ങളിൽ ഡ്രൈവർ 25 KM/hr ഇത് കൂടുതൽ ഓടിക്കാൻ പാടില്ല


Related Questions:

ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?
ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :
ഒരു പബ്ലിക് സർവീസ് വാഹനത്തിന്റെ ഡ്രൈവർ ആ വാഹനത്തിനാവശ്യമായ ഇന്ധനവും ലൂബ്രിക്കന്റുമൊഴികെ ഒരു തരത്തിലുള്ള സ്ഫോടന വസ്തുക്കളോ മറ്റ് അപകടമുണ്ടാകുന്ന സാധനങ്ങൾ വഹിക്കരുത്.റെഗുലേഷൻ ഏതിലുൾപ്പെടുന്നു?
കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :