കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ:
- ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ
- രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ
- സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
- നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
Aii മാത്രം
Bi മാത്രം
Ci, iv എന്നിവ
Dഇവയെല്ലാം