App Logo

No.1 PSC Learning App

1M+ Downloads
SLINEX 2015 പേരിൽ ഏത് രാജ്യവുമായാണ് ഇന്ത്യ സംയുക്ത നാവിക അഭ്യാസ പ്രകടനം നടത്തിയത്?

Aഫ്രാൻസ്

Bയുഎസ്

Cചൈന

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക


Related Questions:

ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?
ഇന്ത്യയുടെ ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം ഏത് ?
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായശാലക്ക് സാമ്പത്തിക സഹായം ചെയ്ത വിദേശ രാജ്യം ?
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?
An Amendment to the Indian IT Act was passed by Parliament in __________