App Logo

No.1 PSC Learning App

1M+ Downloads
ക്ഷുദ്രഗ്രഹങ്ങളിൽ നിന്നും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന ശിലാകഷ്ണങ്ങളാണ് -----

Aധൂമകേതുക്കൾ

Bഉൽക്കകൾ

Cഗ്രഹങ്ങൾ

Dകുള്ളൻ ഗ്രഹങ്ങൾ

Answer:

B. ഉൽക്കകൾ

Read Explanation:

ക്ഷുദ്രഗ്രഹങ്ങളിൽ നിന്നും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന ശിലാകഷ്ണങ്ങളാണ് ഉൽക്കകൾ (Meteors). രാത്രി സമയങ്ങളിൽ അവ അതിവേഗം സഞ്ചരിക്കുന്ന തീപ്പൊരികളായി ആകാശത്ത് കാണപ്പെടുന്നു. ഏതാനും സെക്കൻഡുകൾ കൊണ്ട് ഇവ കത്തിത്തീരുന്നു. പ്രാദേശികമായി ഇവ കൊള്ളിമീനുകൾ എന്ന് അറിയപ്പെടാറുണ്ട്.


Related Questions:

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം
ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ----
കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് -----
ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായി ഭൂമിയിൽ അനുഭവപ്പെടുന്നത്?