Challenger App

No.1 PSC Learning App

1M+ Downloads

സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങളെയും, അവയുടെ സ്ഥാപകരെയും ചുവടെ നൽകിയിരിക്കുന്നു. യോജിച്ചവ തമ്മിൽ ബന്ധിപ്പിക്കുക

പ്രാർഥനാസമാജം മാഡം ബ്ലാവിട്സ്കി, കേണൽ ഓൽകോട്ട്
ആര്യസമാജം സർ സയ്യിദ് അഹ്മ്മദ് ഖാൻ
അലിഗഡ്പ്രസ്ഥാനം ആത്മാറാം പാണ്ഡുരംഗ്
തിയോസഫിക്കൽ സൊസൈറ്റി സ്വാമി ദയാനന്ദ സരസ്വതി

AA-2, B-4, C-1, D-3

BA-2, B-3, C-4, D-1

CA-1, B-4, C-3, D-2

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും, അവയുടെ സ്ഥാപകരും

  1. പ്രാർഥനസമാജം - ആത്മാറാം പാണ്ഡുരംഗ്

  2. ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

  3. അലിഗഡ്പ്രസ്ഥാനം - സർ സയ്യിദ് അഹ്‌മമദ് ഖാൻ

  4. തിയോസഫിക്കൽ സൊസൈറ്റി - മാഡം ബ്ലാവിട്സ്കി, കേണൽ ഓൽകോട്ട് .

  5. രാമകൃഷ്‌ണമിഷൻ - സ്വാമി വിവേകാനന്ദൻ


Related Questions:

പണ്ഡിത രമാബായി സ്ഥാപിച്ച സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായുള്ള സംഘടന ഏതാണ്?
ജ്യോതിറാവു ഫൂലെ രൂപീകരിച്ച സാമൂഹികപരിഷ്കരണ സംഘടന ഏതാണ്?
ഇന്ത്യയുടെ വന്ദ്യ വയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് ആരാണ്?
പണ്ഡിത രമാബായിയുടെ സ്വദേശം എവിടെയാണ് ?
ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആരാണ്?