Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് :

Aരാജാറാം മോഹൻ റോയ്

Bശ്രീനാരായണഗുരു

Cസ്വാമി ദയാനന്ദ സരസ്വതി

Dസ്വാമി വിവേകാനന്ദൻ

Answer:

A. രാജാറാം മോഹൻ റോയ്

Read Explanation:

രാജാറാം മോഹൻ റോയ്

  • ജനനം - 1772 മെയ് 22

  • ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു

  • ബ്രഹ്മ സമാജ സ്ഥാപകൻ

  • ബ്രഹ്മ സമാജം സ്ഥാപിച്ച വർഷം - 1828 ആഗസ്റ്റ് 20

  • ആത്മീയ സഭ സ്ഥാപിച്ച വർഷം - 1815

  • പ്രധാന പുസ്തകം - തുഹ്ഫത്ത് -ഉൾ -മുവാഹിദ്ദീൻ


Related Questions:

ഇന്ത്യയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളും സ്ഥാപകരും ചേരുംപടി ചേർക്കുക :

നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം സ്ഥാപിച്ചത് ആര് ?

സാമൂഹിക-മത പരിഷരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. പരിവ്രാജക (അലഞ്ഞ് തിരിയുന്ന) കാലത്ത് വിവേകാനന്ദനെ വേട്ടയാടിയിരുന്ന ആശയം വേദാന്തം എങ്ങനെ പ്രായോഗികമാക്കാം എന്നതായിരുന്നു
  2. പാശ്ചാത്യ നാഗരികതയുടെ രൂപത്തിൽ ഇന്ത്യയിൽ വന്ന വെല്ലുവിളികളെ പൂർണ്ണമായി നേരിടാൻ റാം മോഹൻ റോയ് ഉണ്ടായിരുന്നു, കൂടാതെ ഒരു പുതിയ തത്ത്വചിന്തയുടെ ആവശ്യകത ശക്തമായി തോന്നി - ഇന്ത്യയാണെങ്കിൽ യഥാർത്ഥ ആത്മീയ പൈതൃകം ത്യജിക്കാതെ, പടിഞ്ഞാറ് നിന്ന് ഇറക്കുമതി ചെയ്ത ആധുനികതയെ സ്വാംശീകരിക്കുകയും ചെയ്തു.
  3. പ്രാർത്ഥനാ സമാജം അനുയായികൾ അവരുടെ ശ്രദ്ധ പ്രധാനമായും സാമൂഹിക പരിഷ്കരണത്തി നാണ് അർപ്പിച്ചത് - പരസ്പര വിവാഹം തമ്മിലുള്ള ബന്ധം, വിധവകളുടെ പുനർവിവാഹം, സ്ത്രീ കളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും പുരോഗതി
  4. ഇന്ത്യയുടെ പുരാതന ആദർശങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുജ്ജീവനവും പുനരവലോകനവും മിക്ക പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ആനി ബസന്റ് വിശ്വസിച്ചു.
    സെർവൻസ് ഓഫ് ഇന്ത്യൻ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചത് ആരാണ്?
    സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?