സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ്------
Aസാമ്പത്തിക അസമത്വം
Bസാമൂഹ്യ സമത്വം
Cസാമൂഹിക അസമത്വം
Dലിംഗ അസമത്വം
Answer:
C. സാമൂഹിക അസമത്വം
Read Explanation:
സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ് സാമൂഹിക അസമത്വം. പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു. സാമൂഹിക അസമത്വം എന്നത് ഒരു സമൂഹത്തിനുള്ളിലെ വിഭവങ്ങൾ, അവസരങ്ങൾ, പദവികൾ എന്നിവയുടെ അസമമായ വിതരണം സൂചിപ്പിക്കുന്നു.