Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കടുവകളുടെ കണക്കെടുപ്പിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ?

Aമൗസം

Bവനകിരൺ

Cസ്വയം

Dഎം സ്‌ട്രൈപ്‌സ്

Answer:

D. എം സ്‌ട്രൈപ്‌സ്

Read Explanation:

• M STrIPES- Monitoring System for Tigers: Intensive Protection and Ecological Status • സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ


Related Questions:

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
What is "Dhruv Mk III MR"?
റൂർക്കല ഉരുക്കുശാല ആരംഭിക്കുന്നതിന് സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണ്?
വാതക എൽപിജിയുടെ വികസിക്കാൻ ഉള്ള കഴിവ് ദ്രാവക എൽപിജിയേക്കാൾ എത്ര മടങ്ങാണ് ?