Challenger App

No.1 PSC Learning App

1M+ Downloads
കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ?

Aകൃതിക

Bഹാൻഡ്‌സം

Cവസ്ത്രാലയ

Dസങ്കേതം

Answer:

B. ഹാൻഡ്‌സം

Read Explanation:

• കൈത്തറി, യന്ത്രത്തറി സംഘങ്ങളുടെയും നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ഉൽപ്പന്നങ്ങളുടെ മാപ്പിങ്ങും ലക്ഷ്യമിട്ട് ആരംഭിക്കുന്ന മൊബൈൽ ആപ്പ് - ഹാൻഡ്‌ലൂം ജാലകം • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കേരള വ്യവസായ വകുപ്പ്


Related Questions:

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള വേതനം എത്ര രൂപയാണ് ?
കേരള സർക്കാരിൻറെ കീഴിലുള്ള സഹകരണ സ്ഥാപനമായ "മിൽമ" ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത് എവിടെ ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല ?
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?