Challenger App

No.1 PSC Learning App

1M+ Downloads
'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?

Aജലദിനം

Bവനദിനം

Cമണ്ണ് ദിനം

Dപരിസ്ഥിതി ദിനം

Answer:

C. മണ്ണ് ദിനം

Read Explanation:

• ലോക മണ്ണ് ദിനം - ഡിസംബർ 5 • 2024 ലെ ലോക മണ്ണ് ദിനത്തിൻ്റെ പ്രമേയം - മണ്ണിൻ്റെ പരിപാലനം : അളക്കുക, നിരീക്ഷിക്കുക, നിയന്ത്രിക്കുക (Caring for soils : Measure, Monitor, manage


Related Questions:

ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത് ?
ലോക ജലദിനം എപ്പോൾ?
2024 ലെ ലോകാരോഗ്യ ദിന പ്രമേയം എന്ത്?
2023 - ലെ പരിസ്ഥിതി ദിന സന്ദേശം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?