App Logo

No.1 PSC Learning App

1M+ Downloads
Soldiers fighting ..... their country.

Afor

Btill

Cwith

Dfrom

Answer:

A. for

Read Explanation:

for ഉപയോഗിക്കുന്നത് 1. കാരണം സൂചിപ്പിക്കാൻ 2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ 3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക വേണ്ടി എന്ന വാക്കിനെ സൂചിപ്പിക്കാൻ for ഉപയോഗിക്കുന്നു.ഇവിടെ അവരുടെ രാജ്യത്തിന് വേണ്ടി എന്ന് കാണിക്കാൻ for ഉപയോഗിക്കുന്നു.


Related Questions:

I prefer coffee ____ tea.
She accused me __________ talking loudly.
They have entered ..... an agreement.
There were a lot of people ......... our party.
He is an engineer working ….. Palghat.