App Logo

No.1 PSC Learning App

1M+ Downloads

ചില കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലവും ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കൂക

ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം ജുനഗഢ്
ഇന്ത്യൻ കാലിത്തീറ്റ് ഗവേഷണ കേന്ദ്രം വാരണാസി
നിലക്കടല ഗവേഷണകേന്ദ്രം ഷിംല
കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം ഝാൻസി

AA-4, B-3, C-2, D-1

BA-3, B-1, C-4, D-2

CA-2, B-4, C-1, D-3

DA-4, B-2, C-3, D-1

Answer:

C. A-2, B-4, C-1, D-3

Read Explanation:

പ്രധാന കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

  • സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ചെന്നൈ
  • ദേശീയ വാഴ ഗവേഷണ കേന്ദ്രം- തിരുച്ചിറപ്പള്ളി (ട്രിച്ചി)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് -ഭോപ്പാൽ (മധ്യപ്രദേശ്)
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)
  • ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ്)
  • ഇന്ത്യൻ കാലിത്തീറ്റ് ഗവേഷണ കേന്ദ്രം - ഝാൻസി (ഉത്തർപ്രദേശ്)
  • കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് -ന്യൂഡൽഹി
  • നിലക്കടല ഗവേഷണകേന്ദ്രം - ജുനഗഢ് (ഗുജറാത്ത്)
  • സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കൊൽക്കത്ത (പശ്ചിമബംഗാൾ)
  • ഡയറക്ട‌റേറ്റ് ഓഫ് ഓയിൽപാം റിസർച്ച് - പെഡവേഗി (ആന്ധ്രാപ്രദേശ്)
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം - ഷിംല (ഹിമാചൽപ്രദേശ്)
  • ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രം - ബറേലി (ഉത്തർപ്രദേശ്)
  • ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ജബൽപൂർ (മധ്യപ്രദേശ്)
  • ജവഹർലാൽ നെഹ്റു കൃഷി വിശ്വ വിദ്യാലയം - ജബൽപൂർ
  • കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് - കാസർഗോഡ്

Related Questions:

ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം ?
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരംകമ്പിളി ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?
ഓലേറികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ തേയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം?