App Logo

No.1 PSC Learning App

1M+ Downloads

ചില മൂലകങ്ങളും അവയുടെ വിഷബാധയിൽ ഉണ്ടാകുന്ന രോഗങ്ങളും താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ബ്ലാക്ക് ഫൂട്ട് ഡിസീസ് - ഫ്ളൂറിൻ

2.സിലിക്കോസിസ് -സിലിക്കൺ

3.മിനാമാത - ലെഡ്

4.പ്ലംബിസം - മെർക്കുറി

5.ഇതായ് ഇതായ് - ചെമ്പ് 

A1,2,3 മാത്രം.

B2 മാത്രം.

C3 മാത്രം.

D1,2,3,4 ഇവയെല്ലാം

Answer:

B. 2 മാത്രം.

Read Explanation:

രോഗങ്ങളും അവ ഉണ്ടാക്കുന്ന മൂലകങ്ങളും: ബ്ലാക്ക് ഫൂട്ട് ഡിസീസ് - ആഴ്സനിക് സിലിക്കോസിസ് -സിലിക്കൺ മിനാമാത - മെർക്കുറി പ്ലംബിസം - ലെഡ് ഇതായ് ഇതായ് - കാഡ്മിയം


Related Questions:

The Red List of IUCN provides the list of which of the following?
Itai Itai disease is caused by?
Which among the following can cause acid rain?
Minamata disease is caused by?

  Which of the following process is/are part of the carbon cycle? 

 i. Photosynthesis 

ii. Microbial decomposition

 iii. Formation of fossil fuels

 iv. Combustion in cars