Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയുടെ നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ താഴെ തന്നിരിക്കുന്നു. ഇവയിൽ ശരിയായവ കണ്ടെത്തുക :

  1. GST എന്നതിന്റെ പൂർണ്ണരൂപം ഗുഡ്ഡ് ആന്റ് സർവ്വീസ് ടാക്സ് എന്നാണ്
  2. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് GST നടപ്പിലാക്കിയത്
  3. 2017 - July 1 - നാണ് ഈ നിയമം നിലവിൽ വന്നത്
  4. ഇതൊരു പ്രത്യക്ഷ നികുതിയാണ്

    A1 മാത്രം ശരി

    B1, 3 ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    ചരക്ക് സേവന നികുതി (ഗുഡ്ഡ് ആന്റ് സർവ്വീസ് ടാക്സ്  (GST))

    • ചരക്കുസേവന നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്
    • ജി.  എസ്.  ടി  എന്ന ആശയം ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചത് -പി. ചിദംബരം ( 2005 )
    • കേന്ദ്ര ഗവൺമെൻറും സംസ്ഥാന ഗവൺമെൻ്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് GST

    • ജി.  എസ്.  ടി ബിൽ ആദ്യമായി ലോകസഭ പാസാക്കിയത്  - 2015 മെയ് 6
    • ജി.  എസ്.  ടി ബിൽ രാജ്യസഭ ഭേദഗതി  നിർദ്ദേശങ്ങളോട് കൂടി പാസാക്കിയത് - 2016 ഓഗസ്റ്റ് 3
    • ജി.  എസ്.  ടി ബിൽ ലോകസഭ ഭേദഗതി അംഗീകരിച്ചുകൊണ്ട് അവസാനമായി പാസാക്കിയത്  - 2016 ഓഗസ്റ്റ് 8
    • ജി.  എസ്.  ടി ബില്ല് രാഷ്ട്രപതി ഒപ്പ് വെച്ചത് -  2016 സെപ്റ്റംബർ 8
    • ജി.  എസ്.  ടി ഉദ്ഘാടനം ചെയ്തത് - പ്രണബ് മുഖർജി,  നരേന്ദ്രമോദി
    • ജി.  എസ്.  ടി  ഉദ്ഘാടനം ചെയ്ത തീയതി  - 2017 ജൂൺ 30
    • ജി.  എസ്.  ടി നിലവിൽ വന്നത് -  2017 ജൂലൈ ഒന്ന്
    • ഇന്ത്യയിൽ പ്രഥമ ജി. എസ്.  ടി ദിനമായി ആചരിച്ചത്  -  2018 ജൂലൈ 1

    • ഇന്ത്യയിൽ നിലവിലുള്ള ജി.  എസ്.  ടി - ഇരട്ട ജി.  എസ്.  ടി(Dual GST )
    • കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന ജി.  എസ്.  ടി അറിയപ്പെടുന്നത് -  സെൻട്രൽ ജി.  എസ്.  ടി(CGST )
    • ഇന്ത്യയെ കൂടാതെ ഇരട്ട ജി.  എസ്.  ടി നിലനിൽക്കുന്ന രാജ്യങ്ങൾ  - കാനഡ,  ബ്രസീൽ

    • ജി.  എസ്.  ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - അസം
    • ജി.  എസ്.  ടി ബിൽ പാസാക്കിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം  - ബീഹാർ
    • ജി.  എസ്.  ടി ബിൽ പാസാക്കാൻ 16 സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമായിരുന്നു
    • ജി.  എസ്.  ടി ബിൽ പാസാക്കിയ പതിനാറാമത്തെ ഇന്ത്യൻ സംസ്ഥാനം - ഒഡീഷ

    • ജി.  എസ്.  ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി   - 101
    • ജി.  എസ്.  ടി നമ്പറിലെ അക്കങ്ങളുടെ എണ്ണം -  15
    • ഇന്ത്യയിൽ നടപ്പിലാക്കിയ ജി.  എസ്.  ടി മാതൃകയിൽ നിലവിലെ സ്ലാബ്കളുടെ എണ്ണം -  നാല് (അഞ്ച് ശതമാനം,  12 ശതമാനം,  18%, 28 ശതമാനം )

    Related Questions:

    താഴെ പറയുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏതാണ്?
    Article 246A gives power to both Parliament and State to make laws on ...............
    ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു പരസ്യ മൂല്യ നികുതിയുടെ ഉദാഹരണം ?
    Which of the following is an example for direct tax?

    ഇന്ത്യയിൽ നിലവിൽ മുതിർന്ന പൗരന്മാരും (Senior Citizens), അതിമുതിർന്ന പൗരന്മാരും (Super Senior Citizens) അല്ലാത്ത ഒരു സാധാരണ റസിഡന്റ് വ്യക്തിക്ക് ബാധകമായ താഴെപ്പറയുന്ന ആദായനികുതി നിരക്കുകളിൽ ഏതാണ് ശരി?

    (i) ₹2,50,000 വരെ – നികുതിയില്ല

    (ii) ₹2,50,000 മുതൽ ₹5,00,000 വരെ – 5%

    (iii) ₹5,00,000 മുതൽ ₹10,00,000 വരെ – 10%

    (iv) ₹10,00,000-ന് മുകളിൽ – 20%