ചില ആഹാര ബന്ധങ്ങൾ ചുവടെ ചേർക്കുന്നു. ഇവയിൽ തെറ്റായത് കണ്ടെത്തുക :
Aപുല്ല് → ആട് -> പുലി → പരുന്ത്
Bപുല്ല് -> പുൽചാടി --> മുയൽ --> സിംഹം
Cപുല്ല് --> പുഴു --> കോഴി → പാമ്പ്
Dപുല്ല് → പുൽചാടി → തവള → പാമ്പ്
Aപുല്ല് → ആട് -> പുലി → പരുന്ത്
Bപുല്ല് -> പുൽചാടി --> മുയൽ --> സിംഹം
Cപുല്ല് --> പുഴു --> കോഴി → പാമ്പ്
Dപുല്ല് → പുൽചാടി → തവള → പാമ്പ്
Related Questions:
ഊർജ പിരമിഡുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ
കണ്ടെത്തുക.
1) ഊർജ പിരമിഡ് നിവർന്ന തരത്തിലുള്ളതോ തലകീഴായ രിതിയിൽ ഉള്ളതോ
ആയിരിക്കും.
ii) ഭക്ഷ്യ പിരമിഡ് എപ്പോഴും നിവർന്ന തരത്തിലുള്ളതായിരിക്കും,
iii) ഒരു പോഷണതലത്തിൽ നിന്നും അടുത്ത പോഷണ തലത്തിലേക്ക് 10%
ഊർജജം മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്,
iv) ഒന്നാമത്തെ പോഷണതലം പ്രാഥമിക ഉപഭോക്താക്കളെ സൂചിപ്പിക്കുന്നു.
,