App Logo

No.1 PSC Learning App

1M+ Downloads

അത്യുൽപ്പാദന ശേഷിയുള്ള ചില വിത്തിനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക

മത്തൻ മഞ്ജിമ
വെണ്ട ശ്രീമംഗള
എള്ള് സുവർണ്ണ
അടയ്ക്ക- സോമ

AA-1, B-3, C-2, D-4

BA-3, B-1, C-4, D-2

CA-2, B-1, C-3, D-4

DA-1, B-2, C-3, D-4

Answer:

B. A-3, B-1, C-4, D-2

Read Explanation:

അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ

  • മുളക്-ഉജ്ജ്വല, ജ്വാല, ജ്വാലാമുഖി,അനുഗ്രഹ,വെള്ളായണി അതുല്യ
  • തക്കാളി- ശക്തി, മുക്തി, വെള്ളായണി വിജയ്, അനഘ
  • ചീര- അരുൺ
  • കുമ്പളം- ഇന്ദു
  • മത്തൻ- അമ്പിളി,സുവർണ്ണ
  • വെണ്ട- കിരൺ, സുസ്‌ഥിര, അഞ്ജിത,മഞ്ജിമ
  • പയർ- കൈരളി
  • എള്ള്- കായംകുളം, സൂര്യ,സോമ,തിലോത്തമ
  • അടയ്ക്ക- മംഗള,ശ്രീമംഗള,ഹിരെല്ലിയ

Related Questions:

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഔഷധ ഗുണമുള്ള നെല്ലിനം ?
കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) ചെയർമാനായി നിയമിതനായതാര് ?
കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?
രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?