Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനയുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ താഴെ നൽകുന്നു. യോജിച്ചവ ബന്ധിപ്പിക്കുക.

ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടന ഉള്ള രാജ്യം ഇന്ത്യ
ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടന ഉള്ള രാജ്യം 1789
അമേരിക്കൻ ഭരണഘടനയുടെ ശില്പി അമേരിക്ക
അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ജെയിംസ് മാഡിസൺ

AA-1, B-3, C-4, D-2

BA-4, B-1, C-2, D-3

CA-1, B-4, C-2, D-3

DA-2, B-1, C-3, D-4

Answer:

A. A-1, B-3, C-4, D-2

Read Explanation:

  • ഭരണഘടനയെ ലിഖിത ഭരണഘടന അലിഖിത ഭരണഘടന എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു.
  • ലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ - ഇന്ത്യ,അമേരിക്ക, ബ്രസീൽ 
  • അലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ - ബ്രിട്ടൻ, ഇസ്രായേൽ,ഫ്രാൻസ്
  • ഭരണഘടന പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു

Related Questions:

Which of the following is true about the adoption of the Indian Constitution?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ദേശീയ പട്ടികജാതി കമ്മീഷൻ സ്ഥാപിതമായത് ?
The formula for transfer of sovereignty to India in 1947 was known as
ദിനേശ് ഗോസ്വാമി കമ്മിറ്റിയുടെ പരിഗണനാ വിഷയം?
What was the exact Constitutional status of the Indian Republic on 26th January 1950?