Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

നീതി ആയോഗിന്റെ ചില സംരംഭങ്ങളും [ initiatives ] അവയുടെ ലക്ഷ്യങ്ങളും താഴെ നല്കിയിരിക്കുന്നു . ഓരോ സംരംഭത്തിന്റെയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക.

അടൽ ഇന്നവേഷൻ മിഷൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിച്ചു വായു മലിനീകരണം കുറയ്ക്കുക
മെഥനോൾ സമ്പത്ത്ഗഡന എണ്ണ ഇറക്കുമതി ബില്ല് [ ചിലവ് ] കുറയ്ക്കുക
സഹകരണ ഫെഡറലിസം സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പികുക
ശൂന്യാ കാംപേയ്ൻ സംരംഭകത്തം, നവീന ആശയ രൂപീകരണം എന്നിവ തൊരിതതപ്പെടുത്തുക

AA-4, B-2, C-3, D-1

BA-1, B-3, C-2, D-4

CA-4, B-2, C-1, D-3

DA-4, B-1, C-2, D-3

Answer:

A. A-4, B-2, C-3, D-1

Read Explanation:

നീതി ആയോഗ്

  • നിലവിൽ വന്നത് ; 2015 ജനുവരി 1
  • ആസ്ഥാനം; നീതി ഭവൻ , സൻസദ് മാർഗ് [ ന്യൂ ഡൽഹി ]
  • പോളിസി കമ്മീഷൻ
  • തിങ്ക് ടാങ്ക്
  • പൂർണ്ണ രൂപം ; നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ ആയോഗ്
  • ആദ്യ സമ്മേളനം; 2015 ഫെബ്രുവരി 8
  • ആദ്യ സമ്മേളനം അറിയപ്പെടുന്നത്; ടീം ഇന്ത്യ

Related Questions:

താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്

കോവിഡ് 19 രോഗികൾക്ക് ഹോം കെയർ നൽകാൻ ലക്ഷ്യമിടുന്ന ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന് കീഴിലുള്ള നീതിആയോഗ് സംരംഭം താഴെപ്പറയുന്നവയിൽ ഏതാണ് ?

  1. സാക്ഷം ബിതിയാൻ അഭിയാൻ
  2. സുരക്ഷിത് ഹം സുരക്ഷിത് തും
  3. പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന
  4. ആയുഷ്മാൻ സഹകാർ പദ്ധതി
    നീതി ആയോഗിൻ്റെ എക്‌സ്‌ ഒഫിഷ്യോ ചെയർപേഴ്‌സൺ ആരാണ് ?
    താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ( NITI Aayog ) പ്രവർത്തന പരിധിയിൽ വരാത്തത് ?
    വാദം (എ) : നീതി ആയോഗ് താഴെത്തട്ടിലുള്ള ആസൂത്രണത്തിന് പ്രാധാന്യം നൽകുന്നു. കാരണം (ആർ) : സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ അനുവദിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.