App Logo

No.1 PSC Learning App

1M+ Downloads

വിത്തിൽ നിന്നല്ലാതെ തൈകൾ ഉണ്ടാകുന്ന ചില സസ്യങ്ങൾ താഴെ നൽകുന്നു .ശരിയായവ യോജിപ്പിക്കുക

കറിവേപ്പ് ഇല
ഇഞ്ചി ഭൂകാണ്ഡം
ഇലമുളച്ചി വേര്
കുരുമുളക് തണ്ട്

AA-3, B-2, C-1, D-4

BA-1, B-2, C-3, D-4

CA-1, B-3, C-4, D-2

DA-4, B-1, C-2, D-3

Answer:

A. A-3, B-2, C-1, D-4

Read Explanation:

വിത്തിൽ നിന്നല്ലാതെ തൈകൾ ഉണ്ടാകുന്ന ചില സസ്യങ്ങൾ താഴെ നൽകുന്നു കറിവേപ്പ് - വേര് ഇഞ്ചി - ഭൂകാണ്ഡം ഇലമുളച്ചി ഇല കുരുമുളക് - തണ്ട്


Related Questions:

പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളത്തിൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?
നല്ല വിളവ് ലഭിക്കാൻ മാതൃചെടിയിൽ നിന്ന് വിത്ത് എടുക്കേണ്ടത് എപ്പോൾ ?
താഴെ പറയുന്നവയിൽ തെങ്ങിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?