Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യാ ചരിത്രത്തിലെ ചില പ്രമുഖ പ്രസിദ്ധീകരണങ്ങളും അവയുടെ സ്ഥാപകരുടെ പേരുകളും താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക

കോമ്രേഡ് ബി.ആർ അംബേദ്കർ
ഇന്ത്യ മിറർ മൗലാനാ മുഹമ്മദലി ജൗഹർ
ഷോം പ്രകാശ് ദേബേന്ദ്രനാഥ ടാഗോർ
ബഹിഷ്കൃത് ഭാരത് ഈശ്വരചന്ദ്ര വിദ്യാസാഗർ

AA-2, B-4, C-3, D-1

BA-2, B-3, C-4, D-1

CA-3, B-4, C-1, D-2

DA-1, B-4, C-3, D-2

Answer:

B. A-2, B-3, C-4, D-1

Read Explanation:

  • കോമ്രേഡ് : മൗലാനാ മുഹമ്മദലി ജൗഹർ 1911 നും 1914 നും ഇടയിൽ പ്രസിദ്ധീകരിച്ചിരുന്ന  ഒരു പ്രതിവാര ഇംഗ്ലീഷ് പത്രം.

  • ഇന്ത്യ മിറർ': 1862-ന്റെ തുടക്കത്തിൽ കൽക്കത്തയിൽ ദേവേന്ദ്ര നാഥ ടാഗോർ ആരംഭിച്ച പത്രം ആരംഭിച്ചു. ഇംഗ്ലീഷിലാണ് ഈ പത്രം പ്രസിദ്ധീകരിച്ചത്.

  • ഷോം പ്രകാശ് :1859-ൽ ദ്വാരകനാഥ് വിദ്യാഭൂഷന്റെ പത്രാധിപത്യത്തിൽ ഈശ്വർ ചന്ദ്ര വിദ്യാസാഗർ ആണ് ഷോം പ്രകാശ് പത്രം ആരംഭിച്ചത്. 

  • ബഹിഷ്കൃത് ഭാരത്: ഈ പത്രം സ്ഥാപിച്ചത് ബി ആർ അംബേദ്കറാണ്. 1969 മുതൽ പ്രസിദ്ധീകരിച്ചിരുന്ന മറാത്തി ഭാഷാ പത്രമായിരുന്നു ഇത്.

 


Related Questions:

രാജറാം മോഹൻ റോയുടെ സംബാദ് കൗമുദി പത്രത്തിന്റെ ഭാഷ ഏതായിരുന്നു ?
താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം:
ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം ഏത് ?
During the independence movement, newspaper ‘Kesari’ was published by ?

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?

i. യങ് ഇന്ത്യ - മഹാത്മാഗാന്ധി

ii. കേസരി - ബാലഗംഗാധർ തിലക്

iii. ദി ലീഡർ - മോത്തിലാൽ നെഹ്റു

iv. കോമൺ വീൽ - ആനിബസന്റ്