Challenger App

No.1 PSC Learning App

1M+ Downloads

ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ ? 

  1. ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില. 

  2. ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചി പ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില. 

  3. താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്. 

  4. താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്.

A1 & 4

B2, 3 & 4

C2 & 4

D1, 3 & 4

Answer:

C. 2 & 4


Related Questions:

What is the unit for measuring intensity of light?
2 kg മാസമുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലാണ് . ഈ വസ്തുവിൽ 5 N ബലം 10 s പ്രയോഗിച്ചാൽ പ്രവൃത്തി എത്രയായിരിക്കും ?
ന്യൂട്ടൺസ് റിംഗ്സ് പരീക്ഷണത്തിൽ, മധ്യഭാഗത്തെ റിംഗ് സാധാരണയായി ഇരുണ്ടതായി കാണപ്പെടാൻ കാരണം എന്താണ്?
ഇലക്ട്രിക് ബൾബിൽ നടക്കുന്ന ഊർജ്ജ മാറ്റം എന്താണ് ?
What is the source of energy in nuclear reactors which produce electricity?