Challenger App

No.1 PSC Learning App

1M+ Downloads
ചില പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്നു ഈ പ്രതിഭാസമാണ് ?

Aഉത്പതനം

Bചാലനം

Cസംവഹനം

Dവികിരണം

Answer:

A. ഉത്പതനം

Read Explanation:

  • വസ്തുക്കൾ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് പോകുന്നതിനെയാണ് ഉത്പതനം
  • Eg: നാഫ്തലീൻ ,കർപ്പൂരം ,ഡ്രൈ ഐസ് 

Related Questions:

ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റുന്ന സവിശേഷത :
ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
CO തന്മാത്രയുടെ ബോണ്ട് ഓർഡർ :
ഒഗാനെസ്സോൺ എന്നത് എന്താണ്?
Which group in the periodic table is collectively known as Chalcogens?