Someone has stolen my pocket , _________ ? Choose the correct question tag.
Ahaven't they
Bhasn't they
Chas they
Daren't they
Answer:
A. haven't they
Read Explanation:
ഒരു sentence everyone, everybody, someone, somebody, anyone, anybody, no one, nobody എന്നിവയിൽ ആരംഭിച്ചാൽ pronoun ആയിട്ടു they ഉപയോഗിക്കണം . " They " (they plural ആണ്) pronoun ആയിട്ടു ഉപയോഗിക്കുന്നത് കൊണ്ട് they യുടെ കൂടെ എഴുതുന്ന auxiliary verb ഉം plural ആയിരിക്കണം. അതിനാൽ ഇവിടെ ഉത്തരം hasn't they എന്ന് വരില്ല . ശരിയായ ഉത്തരം haven't they ആണ്.