• "a little" - എന്നാൽ കുറച്ചെങ്കിലും പൈസ കയ്യിൽ ഉണ്ടെന്നാണ് അർത്ഥമാക്കുക.
• "little" - ഉപയോഗിക്കുന്നത് ഒട്ടും പൈസ കയ്യിൽ ഇല്ലാതിരിക്കുമ്പോഴാണ് ഉപയോഗിക്കുക.
അത് കൊണ്ട് ഇവിടെ ഉത്തരം "little" ആണ്.
• "ക്ഷമിക്കണം, എന്റെ കയ്യിൽ പണമില്ല. എനിക്ക് പുറത്തു പോകാൻ കഴിയില്ല." -ഇതാണ് ഈ വാക്യത്തിന്റെ അർത്ഥം.