Challenger App

No.1 PSC Learning App

1M+ Downloads
'സൗന്ദര്യലഹരി' ആരുടെ കൃതിയാണ്?

Aഭാസ്കരാചാര്യർ

Bശങ്കരാചാര്യർ

Cസ്മിതാ പാട്ടീൽ

Dദേവികാ റാണി

Answer:

B. ശങ്കരാചാര്യർ

Read Explanation:

  • ശ്രീ ശങ്കരാചാര്യർ എഴുതിയതാണ്‌ സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം.
  • ഇത്‌ ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌.
  • പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌.
  • ശങ്കരാചര്യരുടെ സ്തോത്ര നിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പിക്കുന്നു

Related Questions:

അധ്യാപക കഥകൾ എഴുതി ശ്രദ്ധേയനായ മലയാള കഥാകൃത്ത്?
' മനുഷ്യന് ഒരു ആമുഖം ' എഴുതിയത് ആര് ?
'ഒരു കാരണവുമില്ലാതെ ദൈവം ഇയ്യോബിനെ പീഡിപ്പിക്കുകയും യാതനകൾക്ക് വിധേയനാക്കുകയും ചെയ്തതുപോലെ തന്നെയാണ് ബാഹ്യലോകം അതിൻറെ അസാധാരണ പെരുമാറ്റം കൊണ്ട് മരണസർട്ടിഫിക്കറ്റിലെ പ്രധാന കഥാപാത്രത്തെ യാതനകൾക്ക് വിധേയനാക്കുന്നത്' - ആനന്ദിൻെറ 'മരണസർട്ടിഫിക്കറ്റ്' എന്ന നോവലിനെക്കുറിച്ച് ഇപ്രകാരം നിരീക്ഷിച്ച നിരൂപകനാരാണ്?
വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന നോവലിൻ്റെ എത്രാമത്തെ വാർഷി കമാണ് 2025 ജൂലൈ മാസത്തിൽ ആചരിച്ചത് ?
Which of the following novels is NOT written by Aravind Adiga?