Challenger App

No.1 PSC Learning App

1M+ Downloads
"Source Code : My Beginnings" എന്ന ഓർമ്മക്കുറിപ്പ് എഴുതിയത് ?

Aസ്ടീവ് ജോബ്സ്

Bബിൽ ഗേറ്റ്സ്

Cജെഫ് ബെസോസ്

Dഇലോൺ മസ്ക്

Answer:

B. ബിൽ ഗേറ്റ്സ്

Read Explanation:

• മൈക്രോ സോഫ്റ്റിൻ്റെ സഹസ്ഥാപകനാണ് ബിൽ ഗേറ്റ്സ്


Related Questions:

2025ലെ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജയായ കിരൺ ദേശായിയുടെ നോവൽ?
ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ '?
' ഗുഡ് എർത്ത് ' എന്ന പുസ്തകം രചിച്ചതാര് ?
'ദ് ന്യൂ ഹെലോസ്സി' ആരുടെ കൃതിയാണ് ?
Who is the author of 'In Praise of Folly'?