Challenger App

No.1 PSC Learning App

1M+ Downloads
s-p ഓവർലാപ്പ് വഴി രൂപപ്പെടുന്ന ബന്ധന൦ ഏത് ?

Aപൈബന്ധന൦

Bസിഗ്മ ബന്ധന൦

Cഅയോണിക ബന്ധന൦

Dഹൈഡ്രജൻ ബന്ധന൦

Answer:

B. സിഗ്മ ബന്ധന൦

Read Explanation:

  • s-p ഓവർലാപ്പ് എല്ലായ്പ്പോഴും സിഗ്മ ബോണ്ടുകൾക്ക് കാരണമാകുന്നു,

  • കാരണംഇത് നേർക്കുനേർ അതിവ്യാപനം (head on overlap)ആണ്


Related Questions:

Na+ വൈദ്യുതസംയോജകത (Electrovalency) എത്ര ?
താഴെ പറയുന്നവയിൽ തൃക്കോണിയ തലം തന്മാത്ര ഘടന ഉള്ളവ ഏത് ?
താപീയ വിഘടനം എന്നാൽ എന്ത്?
അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________
സസ്യ എണ്ണയുടെ ഹൈഡ്രോജനേഷൻ വഴി വനസ്പതിയുടെ നിർമാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് ?