Challenger App

No.1 PSC Learning App

1M+ Downloads
Spain is ....... European country.

Aa

Ban

Cthe

Dthat

Answer:

A. a

Read Explanation:

  • Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ vowel sound "an" ഉം, consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക.
  • European (യൂറോപ്യൻ) എന്ന് ഉച്ചരിക്കുമ്പോൾ വരുന്ന സൗണ്ട് 'യു-you' എന്ന consonant ആയത് കൊണ്ട് 'a' ഉപയോഗിക്കണം.

Related Questions:

Many ___ English teacher speaks very good English.
..... Christmas is celebrated all over the world
Fill in the blanks with appropriate article “I need __ new laptop for my work.”
My dog is ___ Dalmatian.
There was ......... huge rainstorm.