App Logo

No.1 PSC Learning App

1M+ Downloads
SPARK എന്നതിനെ വിപുലീകരിക്കുക.

AThe Service and Payroll Administrative Registration for Kerala

BThe Surveillance on Payroll Administrative Repository for Kerala

CThe Service and Payroll for Administrative officers Repository for Kerala

DThe Service and Payroll Administrative Repository for Kerala

Answer:

D. The Service and Payroll Administrative Repository for Kerala

Read Explanation:

SPARK:

  • 2007 മുതൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ ഒരു ഇ ഗവേണൻസ് ശ്രമമാണ് SPARK.
  • ധനകാര്യ വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
  • സർക്കാർ ജീവനക്കാരുടെ എച്ച് ആർ സംബന്ധമായ എല്ലാ സേവനങ്ങളും, ശമ്പള വിവരങ്ങളും ഡിജിറ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്, സംസ്ഥാന സർക്കാർ ഈ പദ്ധതി തുടക്കമിട്ടത്.
  • എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും SPARK നടപ്പിലാക്കിയിട്ടുണ്ട്.
  • സംസ്ഥാന സർവീസിലെ എല്ലാ ജീവനക്കാരുടെയും സർവീസ് ബുക്കുകൾ, ഈ സോഫ്റ്റ്‌വെയർ വഴി ഡിജിറ്റലൈസ് ചെയ്തു.

Related Questions:

സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സന്നദ്ധസംഘം രൂപീകരിച്ച് നദികൾ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി നബാർഡിൻ്റെ പദ്ധതി നിർവ്വഹണ ഏജൻസിയായ വിവ (WIWA) ആരംഭിച്ച ശുചീകരണയജ്ഞം ?
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?
പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വേണ്ടി "യോദ്ധാവ്" എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത് ആര് ?
കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്