Challenger App

No.1 PSC Learning App

1M+ Downloads
സ്പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ

Aസെക്ഷൻ 13

Bസെക്ഷൻ 14

Cസെക്ഷൻ 15

Dസെക്ഷൻ 16

Answer:

A. സെക്ഷൻ 13

Read Explanation:

സ്പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ മാരെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 13 ആണ്.


Related Questions:

Cr PC യുടെ ഏത് വകുപ്പ് പ്രകാരമാണ് 'അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണവും, ജാമ്യത്തിനുള്ള അവകാശത്തിനെ കുറിച്ചും അറിയിക്കേണ്ടത്'?
ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?
കുറ്റം ചെയ്തതായി സംശയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ കണ്ടെത്തുന്ന ഏതൊരു വസ്തുവും ഒരു പോലീസ് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാനുള്ള അധികാരം നൽകുന്ന സി ആർ പി സി സെക്ഷൻ ഏത് ?
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
“Summons-case” means