"മാനസികാനുഭവങ്ങളുടെ പ്രതിനിധീകരണമാണ് ഭാഷണം " ഇങ്ങനെ ഭാഷയെക്കുറിച്ച് പറഞ്ഞതാരാണ് ?
Aഅരിസ്റ്റോട്ടിൽ
Bനോം ചോസ്കി
Cകെ . ഗോദവർമ്മ
Dകെ.എം.പ്രഭാകര വാര്യർ
Aഅരിസ്റ്റോട്ടിൽ
Bനോം ചോസ്കി
Cകെ . ഗോദവർമ്മ
Dകെ.എം.പ്രഭാകര വാര്യർ
Related Questions:
'ഞാൻ നാളെ പോകും' ഇത് ഏത് വാക്യത്തിന് ഉദാഹരണമാണ് ?
താഴെ പറയുന്ന കാവ്യശാസ്ത്രസിദ്ധാന്തങ്ങൾ അവ ആവിഷ്കരിച്ച സൈദ്ധാന്തികരുമായി ചേരുംപടി ചേർക്കുക.
ട്രാൻസ്‌പോർട്ടേഷൻ തിയറി | ഐ എ റിച്ചാർഡ് |
ഒബ്ജക്റ്റീവ് കോ റിലേറ്റീവ് തിയറി | ക്രോച്ചേ |
ഇന്റ്യൂഷൻ തിയറി | ലോഞ്ചിന്സ് |
സിനസ്തസിസ് തിയറി | ടി സ് ഏലിയറ്റ് |