App Logo

No.1 PSC Learning App

1M+ Downloads
ഗോളം : 4∏r² : : ________ : 3∏r²

Aവൃത്തം

Bവൃത്തസ്തംഭം

Cഅർധഗോളം

Dവൃത്തസ്തൂപിക

Answer:

C. അർധഗോളം

Read Explanation:

ഒരു ഗോളത്തിന്ടെ ഉപരിതല വിസ്തീർണ്ണം = 4∏r² ഒരു അർദ്ധഗോളത്തിന്ടെ ഉപരിതല വിസ്തീർണ്ണം = 3∏r²


Related Questions:

In the figure, O and P are the centres of two circles. The measure of <ACM is:

WhatsApp Image 2024-12-03 at 16.03.50.jpeg

ഒരു കുടുംബത്തിന്റെ ബഡ്ജറ്റിൽ വിവിധ ഇനങ്ങൾക്ക് നൽകുന്ന പരിഗണന ചുവടെ തന്നിരിക്കുന്നു . ഭക്ഷണം - 30% വസ്ത്രം - 10% വിദ്യാഭ്യാസം - 25% ആരോഗ്യം - 20% വിനോദം - 15% ഈ വിവരങ്ങൾ ഒരു പൈഡയഗ്രാം ഉപയോഗിച്ച് സൂചിപ്പിച്ചാൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് ?
The radii of two circles are 10 cm and 24 cm. The radius of a circle whose area is the sum of the area of these two circles is

ചിത്രത്തിൽ C വൃത്തകേന്ദ്രം. ∠ ABD = 30 deg ആയാൽ ∠ ACD എത്ര?

ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4) എങ്കിൽ വ്യാസത്തിന്റെ മറ്റേ അറ്റത്തിൻ്റെ സൂചക സംഖ്യകൾ ഏവ? .