Challenger App

No.1 PSC Learning App

1M+ Downloads
' Spirit of salt ' എന്നറിയപ്പെടുന്ന ആസിഡ് ഏതാണ് ?

Aഹൈഡ്രോക്ലോറിക് ആസിഡ്

Bസൾഫ്യുറിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dലാക്ടിക് ആസിഡ്

Answer:

A. ഹൈഡ്രോക്ലോറിക് ആസിഡ്


Related Questions:

നഖത്തിൽ നൈട്രിക് ആസിഡ് വീണാലുണ്ടാകുന്ന നിറം ?
Which acid is present in the seeds of pomegranate and snake gourd?
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരിച്ചറിയുക .

  1. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ സൂചകങ്ങൾ (Indicators)
  2. ലിറ്റ്‌മസ് പേപ്പർ, ഫിനോൾഫ്‌തലീൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറികളിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു.
  3. മഞ്ഞൾ, ചെമ്പരത്തിപൂവ്, ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു
  4. ആസിഡുമായോ ബേസുമായോ സമ്പർക്കം പുലർത്തു മ്പോൾ അതിൻ്റെ നിറത്തിൽ സ്വഭാവപരമായ മാറ്റം കാണിക്കുന്ന ഒരു വസ്‌തുവാണ് സൂചകം.
    ഏറ്റവും പഴക്കമുള്ള ആസിഡ് ?