App Logo

No.1 PSC Learning App

1M+ Downloads
"കൂപമണ്ഡൂകം" പിരിച്ചെഴുതുക :

Aകൂപത്തിലെ മണ്ഡൂകം

Bകൂപം പോലുള്ള മണ്ഡൂകം

Cമണ്ഡൂകം പോലുള്ള കൂപം

Dകൂപം കൊണ്ടുള്ള മണ്ഡൂകം

Answer:

A. കൂപത്തിലെ മണ്ഡൂകം

Read Explanation:

വാക്കുകളെ പിരിച്ചെഴുതുന്ന രീതിയാണ് ഘടകപദം

  • ഗാന്ധർവ വിധി - ഗാന്ധർവം എന്ന വിധി

  • സ്വച്ഛജലം - സ്വച്ഛമായ ജലം

  • ധരണീപതി - ധരണിയുടെ പതി

  • ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം


Related Questions:

'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?
വാക്യ ഘടനയിൽ ദോഷമാകാത്ത ഘടകം ഏത്?
ധൂമപടലം വിഗ്രഹിക്കുമ്പോൾ ?
സമഗ്ര ഘടകങ്ങളിൽ നിന്ന് ലളിതമായ ഘടകങ്ങളിലേക്ക് എന്ന സമീപനത്തി നുദാഹരണം :
താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?