App Logo

No.1 PSC Learning App

1M+ Downloads
നെന്മണി എന്ന പദം പിരിച്ചെഴുതുക :

Aനെൻ + മണി

Bനെല് + മണി

Cനെൻമ + മണി

Dനെൽ + മണി

Answer:

B. നെല് + മണി

Read Explanation:

പിരിച്ചെഴുതുക

  • നെന്മണി = നെല് + മണി
  • നവോത്ഥാനം = നവ + ഉത്ഥാനം
  • നിഷ്കളങ്കം = നിഃ + കളങ്കം
  • നന്മ = നല് + മ
  • വിണ്ടലം = വിൺ + തലം

Related Questions:

"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
ചുവടെ പിരിച്ചെഴുതിയവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
പിരിച്ചെഴുതുക - കാട്ടിനേൻ
പിരിച്ചെഴുതുക : വെൺതിങ്കൾ
പിൽക്കാലം എന്ന പദം ശരിയായി പിരിച്ചെഴുതിയത് ഏതാണ് ?