ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ തുടർച്ചയായി 5 തവണ സ്വർണ്ണം നേടിയ കായിക താരം ?Aഷെറീക്ക ജാക്സൺBഷെല്ലി ആൻ ഫ്രേസർCഎലെയ്ൻ തോംസൺ ഹേറDസാൻഡി മോറിസ്Answer: B. ഷെല്ലി ആൻ ഫ്രേസർRead Explanation:ഷെല്ലി ആൻ ഫ്രേസർ രാജ്യം - ജമൈക്ക ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരം. Read more in App