രണ്ട് subject നെ with, along with , together with , in the company of എന്നിവ കൊണ്ട് യോജിപ്പിച്ചാൽ, verb എപ്പോഴും first subject അനുസരിച് എഴുതണം .
അതായത് first subject plural ആണെങ്കിൽ plural verb ഉം singular ആണെങ്കിൽ singular verb ഉം
ഉപയോഗിക്കണം .
Correct answer is: The office with its furniture was set on fire.