Challenger App

No.1 PSC Learning App

1M+ Downloads
സ്പ്രിംഗ്ളർ സിസ്റ്റം , എക്‌സ്‌റ്റിംഗുഷർ എന്നിവ ഏതിന് ഉദാഹരണങ്ങളാണ് ?

Aഎമർജൻസി പ്രൊട്ടക്ഷൻ

Bഫയർമാൻ സ്വിച്ച്

Cആക്റ്റീവ് പ്രൊട്ടക്ഷൻ

Dപാസ്സീവ് പ്രൊട്ടക്ഷൻ

Answer:

C. ആക്റ്റീവ് പ്രൊട്ടക്ഷൻ

Read Explanation:

• ആക്റ്റീവ് പ്രൊട്ടക്ഷന് ഉദാഹരണം ആണ് വാട്ടർ സ്പ്രേ, ഫയർ ഹോസ്, സ്‌മോക്ക് അലാറം, തെർമൽ ഡിറ്റക്ടർസ്, ഓട്ടോമേറ്റഡ് ഫയർ ഡോർ, ഫയർ ബ്ളാങ്കറ്റ്സ് എന്നിവ • പാസ്സിവ് പ്രൊട്ടക്ഷന് ഉദാഹരണം ആണ് ഫയർ വാൾ, ഫയർ ഫ്ലോർ, എമർജൻസി എക്സിറ്റ് ലൈറ്റ്, ഫ്‌ളൈയിം ഷിൽഡ്, മിനറൽ ഫൈബർ മാറ്റിങ്


Related Questions:

ഒരു ജ്വലന ത്രികോണത്തിൽ ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം ?
ദ്രാവക രൂപത്തിൽ സംഭരിക്കുന്നതും ഉപയോഗിക്കുമ്പോൾ വാതകരൂപത്തിൽ പുറത്തേക്ക് വന്ന് അഗ്നിശമനം നടത്തുന്നതുമായ അഗ്നിശമനികൾ ഏത് ?
The removal of a limb by trauma is known as:
D C P യുടെ പൂർണരൂപം എന്ത് ?
വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?