App Logo

No.1 PSC Learning App

1M+ Downloads

സമചതുരം : സമചതുരക്കട്ട , വൃത്തം : _____

Aരേഖ

Bഗോളം

Cവട്ടം

Dത്രികോണം

Answer:

B. ഗോളം

Read Explanation:

സമചതുരം ദ്വിമാന രൂപം ആണ് അതിൻ്റെ ത്രിമാന രൂപം ആണ് സമചതുരകട്ട അതുപോലെ വൃത്തം ദ്വിമാന രൂപം ആണ് അതിന് സമാനമായ ത്രിമാന രൂപം ആണ് ഗോളം.


Related Questions:

മേശ : തടി :: തുണി : ____

ശില്പി - പ്രതിമ : അദ്ധ്യാപകൻ -

വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്.

Rejith scored more than Reji. Abu score as much as Appu. Rohan scored less than Sandeep. Reji scored more than Abu. Sandeep scored less than Appu who scored the lowest?

If NewDelhi = 8, Arunachal =9, then Thiruvananthapuram =