Question:

ചതുരം : സമചതുരം : : ത്രികോണം : ?

Aസമഭുജത്രികോണം

Bന്യൂനതികോണം

Cസമപാർശ്വത്രികോണം

Dമട്ടത്രികോണം

Answer:

A. സമഭുജത്രികോണം

Explanation:

4 വശങ്ങളും തുല്യമായ ചതുർഭുജം ആണ് സമചതുരം അതുപോലെ 3 വശങ്ങളും തുല്യമായ ത്രികോണം ആണ് സമഭുജത്രികോണം.


Related Questions:

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക ? 12 : 144 : _____

തീയതി : കലണ്ടർ; സമയം : _________

സ്‌കേറ്റിങ് : ഐസ് : : റോവിങ് : _____ ?

വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്.

11 : 1331 : : 6 : ?